വി. കെ. എൻ (VKN)

പിതാമഹൻ (Pithamahan) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D.C.Books) 1980. - 378p.

ആ ചിരിയിൽ ഔഷധ വീര്യം അടങ്ങിയിട്ടുണ്ടെന്ന് നാം അറിയുക ഇല്ല .എന്നാൽ ആരെങ്കിലും പറഞ്ഞു കേൾക്കുമ്പോൾ അത് സത്യം ആണെന് നാം സമ്മതിച്ചു പോകും .സർ ചാത്തു പിതാമഹൻ നമ്മിൽ ഉയർത്തുന്ന ചിരിയിൽ കൂടി ഈ കാലഘട്ടത്തിന്റെ ഹീറോ ആണെങ്കിൽ പിതാമഹൻ നമ്മിൽ ഉണർത്തുന്ന ചിരിയിലൂടെ മറ്റൊരു നായക സങ്കൽപ്പം ഉരുത്തിരിയുന്ന ചെയ്യുന്നത് .


8171302629 9788171302628


Malayalam Literature
Malayalam Novel

M894.8123 / VKN/P

Powered by Koha