രാമനുണ്ണി കെ. പി.(Ramanunni,K.P.)

പുരുഷവിലാപം (Purushavilapam) - 1 - കോഴിക്കോട് (Kozhikode) മൾബറി പബ്ലിക്കേഷൻസ് (Mulberry Publication) 1998. - 130p..

സംഭവങ്ങളേക്കാള്‍ അവ വ്യക്തിയിലുണ്ടാക്കുന്ന പ്രതികരണങ്ങളാണ്‌ സാഹിത്യത്തിന്റെ വിഷയം. പ്രതികരണങ്ങള്‍ ഒപ്പിയെടുക്കാനും വിശദീകരിക്കാനും ചെറുകഥയെന്ന മാധ്യമം നല്‌കുന്ന സ്വാതന്ത്ര്യം പുരുഷവിലാപത്തിലെ കഥകള്‍ ശരിക്കും പ്രയോജനപ്പെടുത്തുന്നു. മുഖലക്ഷണം മുതല്‍ ജീവിതത്തിന്റെ ഫോട്ടോ വരെ പതിനൊന്നു കഥകള്‍.

8124005540


Malayalam Literature
Malayalam Stories

M894.8123 / RAM/P

Powered by Koha