വാസുദേവൻ നായർ, എം.ടി (Vasudevan Nair,M.T)

നിന്റെ ഓർമ്മക്ക് (Ninte Ormakku) - 15th. - കോട്ടയം (Kottayam) കറന്റ് ബുക്ക്സ് (Current Books) 2001. - 84p..

വിളറിയ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ന്നു ചുരുണ്ട ചെമ്പന്‍മുടിയുമുള്ള ഒരു പെണ്‍കുട്ടി... അച്ഛന്‍ അവളോടെന്തോ പറഞ്ഞു. എനിക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള്‍ തല കുലുക്കി... എന്നിട്ട് പതുക്കെ ഉമ്മറക്കോലായിലേക്കു കയറി, അമ്പരപ്പോടെ നിന്നു. ആ സിംഹളപ്പെണ്ണ് സഹോദരിയാണ്... ഒരു പന്തീരാണ്ടിനുശേഷം അവളെക്കുറിച്ച് ഓര്‍ത്തുപോയി.


9788124000625


Malayalam Literature
Malayalam Stories

M894.8123 / VAS/N
Managed by HGCL Team

Powered by Koha