മുകുന്ദൻ, എം (Mukundan,M.)

ഒരു ദളിത് യുവതിയുടെ കദനകഥ (Oru Dalith Yuvathiyu kadana katha) - കോട്ടയം (Kottayam:) ഡി സി ബുക്ക്സ് (D.C.Books,) 1996. - 71p..

സ്കൂള്‍ ഓഫ് ഡ്രാമയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ രാധിക. കരീംബോയിയുടെ നാടകത്തില്‍ നഗ്നയായി അഭിനയിക്കാന്‍ വിസമ്മതിച്ചു. കുറ്റം അവളുടെതല്ല എന്നാണ് നാടകകൃത്ത് നാരയണന്റെ അഭിപ്രായം. പാരമ്പര്യത്തില്‍ നിന്നും ശീലങ്ങളില്‍ നിന്നും പെട്ടെന്ന് നമുക്ക് രക്ഷപ്പെടാന്‍ കഴിയില്ല.

9788171306688


Malayalam literature
Malayalam- novel

M894.8123 / MUK/O
Managed by HGCL Team

Powered by Koha