ഒ.എൻ.വി.കുറുപ്പ് (O N V Kurup)

അരിവാളും രാക്കുയിലും(Arivalum Rakkuyilum) - തൃശൂർ(Thrissur) എച്ച് & സി ബുക്ക്സ്(H&C Books) 2006 - 167

കവിത രചിക്കാന്‍ ജന്മം കൊണ്ട ഒ. എന്‍. വി. കുറുപ്പിന്റെ കാവ്യജീവിതത്തിലെ ധന്യമുഹുര്‍ത്തങ്ങളായി ഭവിച്ച കവിതകളുടെ സമാഹാരം. കാവ്യസൗന്ദര്യത്തേയും സാമൂഹ്യപരിവര്‍ത്തനത്തേയും ലഷ്യവേദിയാക്കുന്ന ഇക്കവിതകള്‍ അനശ്വരങ്ങളാണ്‌.


Malayalam Literature
Malayalam Poem

M894.8121 / ONV/A

Powered by Koha