ഗ്രേസി (Gracy)

ഗ്രേസിയുടെ കഥകൾ (Gracyute Kathakal) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2005. - 290p..

ഗ്രേസിയുടെ കഥാലോകം സമഗ്രരൂപത്തിൽ അവതരിപ്പിക്കുന്ന കൃതി. കഥകളിൽ സ്ത്രീ ഒരു ഏകശിലാത്മക സംവർഗ്ഗമല്ല. പ്രമേയത്തിലും ആഖ്യാനത്തിലും ഭാഷയിലുമെല്ലാം അപ്രവചനീയതയുടെ മാന്ത്രികാംശം നിലനിർത്തുന്ന കഥകൾ.

9788126410248


Malayalam Literature
Malayalam stories

M894.8123 / GRA/G

Powered by Koha