ഗ്രേസി (Gracy)

രണ്ടു സ്വപ്നദർശികൾ ( Randu Swapna Darsikal) - 1 - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 1999. - 74p..

നന്മകൾ ഏതോ കവാടത്തിലൂടെ അപ്രത്യക്ഷമായ, വഞ്ചനയുടെയും നൈരാശ്യത്തിന്റെയും ഈ ലോകത്ത് സ്‌നേഹം പാപമാകുന്നു. സ്‌നേഹിക്കുന്നവർ വേരറ്റുപോകുമ്പോൾ ജന്മം അനാഥമാകുന്നു. ഇവയെല്ലാം നീറുന്ന വേദനയോടെ നിറയുന്നു. ഈ കഥകളിൽ മികച്ച മലയാള കഥയ്ക്കുള്ള കഥാ അവാർഡ് (ദില്ലി) നേടിയ 'പാഞ്ചാലി'യടക്കം പതിനാറ് കഥകൾ.


9788126400294


Malayalam Literature
Malayalam- Stories

M894.8123 / GRA/R

Powered by Koha