അക്ബർ കക്കട്ടിൽ (Akbar Kakkattil)

ഹരിതാഭകൾക്കപ്പുറം (Harithabhakalkkappuram) - കോഴിക്കോട് (Kozhikode) മുൾബെറി (Mulberry) 1997. - 122p..

ആര്‍ക്കും ആരെയും വിശ്വസിക്കാനാവാത്ത കപടത നിറഞ്ഞ സമകാലികാവസ്ഥയുടെ ദീനമായ മുഖത്തെ അനാവരണം ചെയ്യുന്ന കൃതി. നന്മകള്‍ വറ്റിപ്പോയ മനുഷ്യ മനസ്സിന്റെ ക്രൂരഭാവങ്ങളെ ചിത്രീകരിക്കുന്ന ഈ നോവല്‍ വ്യത്യസ്തതയാര്‍ന്ന രചനാശൈലികൊണ്ട് ശ്രദ്ധേയവും ആകര്‍ഷകവുമായിത്തീരുന്നു.

81-240-0469-2


Malayalam literature
Malayalam- novel

M894.8123 / AKB/H

Powered by Koha