മാധവിക്കുട്ടി (Madhavikutty)

ഡയറിക്കുറിപ്പുകൾ (Dairykurippukal) - 1st - കോട്ടയം (Kottayam) കറന്റ് ബുക്ക്സ് (Current Books) 2004. - 140p..

ഞാന്‍ പ്രേമത്തെപ്പറ്റി കവിതകളെഴുതിയപ്പോഴും പിന്നീട് കാമത്തെപ്പറ്റി പിരാകിക്കൊണ്ട് ഒരു പുസ്തകം രചിച്ചപ്പോഴും എന്റെ ബന്ധുക്കളില്‍ നിന്ന് ഞാന്‍ അകലുകയായിരുന്നു. പരമ്പരാഗതങ്ങളായ കര്‍ത്ത്യവ്യങ്ങളില്‍ വ്യാപൃതയായി ഞാനും എന്റെ ജീവിതം ചെലവഴിക്കുമെന്ന് കരുതിയിരുന്ന സമൂഹം-പ്രത്യേകിച്ചും ഞങ്ങളുടെ ഇണങ്ങ് അസ്വസ്ഥമായി.

9798124000181


Malayalam Literature
Jottings

M894.8126 / MAD/D

Powered by Koha