ആനന്ദ് (Anand)

ആനന്ദിന്റെ കഥകൾ ( Anandinte Kathakal) - തൃശൂർ (Thrissur) കറന്റ് ബുക്ക്സ് (Current Books) 2005. - 566p..

960 മുതല്‍ 2002 വരെയുള്ള കാലയളവില്‍ ആനന്ദ് എഴുതിയ കഥകളുടെ സമ്പൂര്‍ണ്ണ സമാഹാരം. ദേശത്തിന്റെയും ഭാഷയുടെയും സ്വത്വങ്ങള്‍ക്കുപ്പുറം സ്വാതന്ത്ര്യത്തെയും നീതിയെയും കുറിച്ചുള്ള മനുഷ്യന്റെ വ്യാകുലതകളും വേദനകളും ഈ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നു.

9788122604672


Malayalam literature
Malayalam- stories

M894.8123 / ANA/A
Managed by HGCL Team

Powered by Koha