ചെഗുവേര,ഏർനെസ്റ്റോ (Cheguvera,Earnesto)

ആഫ്രിക്കൻ സ്വപ്നം (African Swapnam) - 1 - തൃശൂർ: (Thrissur:) ഗ്രീൻ ബുക്ക്സ്, (Green Books,) 2005. - 304o..

പലരും എന്നെ ഒരു സാഹസികനെന്നു വിളിക്കുന്നു. തീർച്ചയായും ഞാനങ്ങനെയാണ്. സത്യാന്വേഷണത്തിനായി ജീവിതം സമർപ്പിക്കുന്നവരുടെ കൂട്ടത്തിൽ ഞാനുണ്ട്. '' 1965-ൽ കോംഗൊവിലേക്ക് തിരിക്കുന്പോൾ ഡോൺ ക്വിക്സോട്ടിൻറെയും കുതിരയുടെയും ചിത്രം സങ്കല്പിച്ചുകൊണ്ട് അദ്ദേഹം തന്റെ മാതാപിതാക്കൾക്ക് ഇങ്ങനെയെഴുതി: ""ഒരിക്കൽകൂടി എന്റെ ഉപ്പൂറ്റികൾക്കടിയിൽ റോസിനാന്റെയുടെ വാരിയെല്ലുകൾ പൂക്കുന്നു. ''

9798188582579


African swapnum

M972.91 / CHE/A

Powered by Koha