രാധകൃഷ്ണൻ നായർ,എസ് .കെ (Radhakrishnan Nair,S.K)

വിയറ്റ്നാമിന്റെ ചരിത്രം (Vietnaminte Charitram) - തിരുവനന്തപുരം: (Thiruvananthapuram:) കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, (Kerala Bhasha Institute,) 1998. - 117p..

പല ലോക രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് ശക്തമായ സാംസ്കാരിക ബന്ധങ്ങളും വ്യാപാര ബന്ധങ്ങളും ഉണ്ടായിരുന്നു. ഇന്ത്യയുമായി ആയിരത്തിലേറെ വര്‍ഷങ്ങളായി അടുത്ത ബന്ധമുള്ള രാജ്യമാണ് വിയറ്റ്നാം. വിയറ്റ്നാനിലെ ചിലസ്ഥാനനാമങ്ങള്‍ പോലും സംസ്കൃത മൂലപദങ്ങളില്‍ നിന്ന് രൂപം കൊണ്ടയവയാണ്.

8176380601


Vietnaminte Charithram
Vietnam-History

M959.7 / RAD/V

Powered by Koha