വത്സൻ വാതുശ്ശേരി (Valsalan Vathusseri)

വാർഷികരേഖ (Varshikarekha) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2003. - 127p.

ഗാന്ധിപുരത്തേക്കുള്ള അവസാനത്തെ ബസ്സും കടന്നുപോയി. അടുത്ത സ്റ്റോപ്പില്‍ ഗാന്ധിപുരം ഹൗസിങ് കോളനിക്കുള്ളിലെങ്ങോ ആ ബസ് സുഷുപ്തിയിലാവുന്നതോടെ ഗാന്ധിപുരവും പരിസരവും തികച്ചും നിശ്ചലവും നിശ്ശബ്ദവുമായി ഭവിക്കുന്നു. ഗാന്ധിപുരമാകെ പിന്നെ ഉറക്കത്തിലാണ്.

9788126406388


Malayalam Literature
Malayalam Novel

M894.8123 / VAL/V

Powered by Koha