പെരുമ്പടവം ശ്രീധരൻ (Perumpadavom Sreedharan)

നാരായണം (Narayanam) - കോട്ടയം (Kottayam) ആശ്രമം ഭാസി (Asramam Bhasi) 2004. - 136p.

ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു നോവലാണ്‌ നാരായണം. പെരുമ്പടവത്തിന്റെ മാന്ത്രിക ഭംഗിയുള്ള ആഖ്യാനകല തപഃശുദ്ധമായ ഒരു മനസ്സിന്റെ ആതീയമായ ഏകാന്തതകളിലേയ്‌ക്ക്‌ യാത്ര പോകുന്നു. വശ്യവും നിഗൂഢവുമായ ഒരു ഭംഗിയുണ്ട്‌ ഈ നോവലിന്‌.

8124014272


Malayalam Literature
Malayalam Novel

M894.8123 / PER/N

Powered by Koha