കാഞ്ച ഐലയ്യ (Kancha Ilaiah)

ഞാൻ എന്തുകൊണ്ട് ഒരു ഹിന്ദുവല്ല (Njan enthukondu oru Hinduvalla) - 1 - Kottayam: D C Books, 2004. - 138p.


ഞാന്‍ പിറന്നുവീണത് ഒരു ഹിന്ദുവായിട്ടല്ല. കാരണം ലളിതമാണ്. എന്റെ അച്ഛനും അമ്മയ്ക്കും അവര്‍ ഹിന്ദുക്കളാണെന്ന യാതൊരു ധാരണയുമില്ലായിരുന്നു... തെക്കേയിന്ത്യയിലെ ഒരു കുഗ്രാമത്തില്‍ ജീവിച്ചിരുന്ന നിരക്ഷരരായ എന്റെ അച്ഛനും അമ്മയ്ക്കും തങ്ങള്‍ ഏതെങ്കിലും മതത്തില്‍പ്പെടുന്നതായിത്തന്നെ അറിയില്ലായിരുന്നു... എന്റെ രക്ഷിതാക്കള്‍ക്കുണ്ടായിരുന്ന ഒരേയൊരു അഭിജ്ഞാനത അവരുടെ ജാതിയായിരുന്നു''. ആത്മകഥനവും സാമൂഹ്യവിമര്‍ശവും ഇഴചേരുന്ന ഈ പുസ്തകം കഴിഞ്ഞ ദശാബ്ദത്തിനിടയില്‍ പുറത്തുവന്ന ഏറ്റവും ശ്രദ്ധേയമായ കീഴാളരചനകളിലൊന്നാണ്.

81-264-0855-3


Hinduism -caste issues
racial discrimination-Hindu religion
Dalit issues
Political conditions-India
backward class

M294.5 / KAN/N

Powered by Koha