സുഹറ, ബി എം (Zuhara,B.M)

നിലാവ് (Nilavu) - കോട്ടയം (Kottayam:) കറന്റ് ബുക്ക്സ് (Current Books,) 2004. - 80p..

മറ്റാരും പറയത്ത കാര്യങ്ങളാണ് ഈ കൃതിയില്‍ പ്രതിപാദിക്കുന്നത് മലയാളത്തിലെന്നല്ല എന്റെ അറിവില്‍ മറ്റെങ്ങും ഇതിലെ ഇതിവൃത്തത്തിനു സമാനമായ സൃഷ്ടി‌കള്‍ ഇല്ല.കേരളീയ ദേശിയാവബോധത്തിന്റെ ഉദ്ഗ്രഥനമാണ് ഇതിവൃത്തം. നടിന്റെ വൈകാരിക സ്വരലയനം ഇതില്‍ അനായാസം സാധിച്ചിരിക്കുന്നു ഹൃദ്യമായിതന്നെ.

8124014329


Malayalam Literature
Malayalam novel

M894.8123 / SUH/N
Managed by HGCL Team

Powered by Koha